അവനാണ് ...
എനിക്ക് ആ പേന സമ്മാനിച്ചത് ...
അവന്റെ പുഞ്ചിരി പോലെ,
വെളുത്ത, സ്വര്ണ്ണനിറങ്ങള് കൊത്തിയ,
മനോഹരമായ പേന..
എന്റെ ഹൃദയപേടകത്തിനുള്ളില്
ആരും തൊടാതെ,
അലിഞ്ഞു തീരാത്ത
ഹിമകണം പോലെ,
ഞാനൊളിച്ചു വച്ചു
ഓരു സന്ധ്യയില് ഞാനെന്തോ കുറിക്കാ-
നെടുക്കവേ അതില് നിന്നുറന്നത്
കറുത്ത മഷിയായിരുന്നു
എന്റെ പാപക്കറകള് പോലെ
എന്താ കുട്ടി ഇങ്ങനെ .സമ്മാനം കറുത്തതോ വെളുത്തതോ ആകട്ടെ .പാപമില്ല പുണ്യം ഒട്ടുമില്ല .
ReplyDeleteHe gave me that pen
ReplyDeleteWhite as his smile,
With golden images carved on,
A cute little pen
Touched by none
Like a piece of ice not melted
I hid it
In the casket of my heart
One evening I took it to scribble something
But the pen was emitting black ink
Like stains of my sin.
ഇത് വളരെ പെട്ടെന്നുള്ള ഒരു വിവര്‍ത്തനമാണ്. ക്ഷമിക്കുക. വിവര്‍ത്തനത്തില്‍ചോര്‍ന്നുപോവുന്നതാണ് കവിതയെന്നു പറയുന്നു. കാല്പനികതയെ വര്‍ജ്ജിക്കുമ്പോള്‍തന്നെ പ്രണയത്തെ താലോലിക്കാന്‍ ശ്രമിക്കുന്നു ഈ കവിത.
cp aboobacker