എന്റെ പ്രണയം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നേ ചുരണ്ടി മാറ്റിയ ഭ്രൂണമാണ് ഉദയാസ്‌തമയങ്ങളറിയാതെ അനന്തതയിലേക്ക് അപ്പൂപ്പന്‍താടി പോലെ പറന്നു പോയത്... മഴയും വെയിലുമറിയാതെ ഒഴുകിയൊലിച്ചു പോയത്....
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചേ ചുരണ്ടിമാറ്റപ്പെട്ട പ്രണയം. അത് ഒരു പുതുമ നിറഞ്ഞ ചിന്ത തന്നെ. ജെയ്‌നിയുടെ ഇത്തരം വേറിട്ട ചിന്തകള്‍ കൊണ്ട് തന്നെ കവിതകള്‍ മനോഹരമാവുന്നുണ്ട്..
നിർവചനങ്ങൾക്കന്ത്യവും അന്തവുമില്ലാത്ത ഒന്ന് തന്നെയാണല്ലേ പ്രണയം...പിറക്കും മുമ്പേ ‘ചുരണ്ടി മാറ്റപ്പെട്ട’ (ആരാൽ?) പ്രണയത്തിന്റെ ദുരവസ്ഥ കൊള്ളാം.....
ReplyDeleteവേറിട്ട കാഴ്ചകള്‍
ReplyDeleteനന്നായിരിക്കുന്നു
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചേ ചുരണ്ടിമാറ്റപ്പെട്ട പ്രണയം. അത് ഒരു പുതുമ നിറഞ്ഞ ചിന്ത തന്നെ. ജെയ്‌നിയുടെ ഇത്തരം വേറിട്ട ചിന്തകള്‍ കൊണ്ട് തന്നെ കവിതകള്‍ മനോഹരമാവുന്നുണ്ട്..
ReplyDeleteജനിക്കാതെ പോയതല്ല
ReplyDeleteമുളപൊട്ടിവന്നപ്പോൾ
ചീന്തിയെറിഞ്ഞതാണ്....
കൊള്ളാം.
പുതുമയുള്ള വരികള്‍...നന്നായിരിക്കുന്നു.
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഎന്റെ പ്രണയം
ReplyDeleteഅമ്മയുടെ ഗര്‍ഭപാത്രത്തില്‍
നിന്നേ ചുരണ്ടി മാറ്റിയ
ഭ്രൂണമാണ്..
പൊള്ളുന്ന,കൊള്ളുന്ന വരികള്‍
നന്നായിട്ടുണ്ട്!
ReplyDeletenandi vayicha, abhiprayam paranja ellavarkum
ReplyDelete