അവള്‍ക്ക് വിശക്കുന്നുണ്ടായിരുന്നു അവനും അവന്റെ കണ്ണുകളിലെ നിസഹായതയിലേക്ക് നോക്കി അവള്‍ പറഞ്ഞു 'നിനക്കായെന്റെ മുലകള്‍ ചുരത്തും ' വിശപ്പൊഴിഞ്ഞപ്പോള്‍ ആ നെഞ്ചില്‍ മുഖമണച്ച് അവനുറങ്ങി വിശപ്പ് അപ്പൊഴും അവളെ കാര്‍ന്നു തിന്നുന്നുണ്ടായിരുന്നു.
അഴലേറും ജീവിത മരുവില്‍ നീ തളരുകയോ ഇനി സഹജേ...എന്ന് തുടങ്ങുന്ന കാവ്യഭംഗിയുള്ള ഒരു മനോഹരഗാനം ക്രൈസ്‌തവ സംഗീതലോകത്ത് വര്‍ഷങ്ങളായി അലയടിയ്‌ക്കുന്നുണ്ട്. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഗാനം രചിച്ച് ചിട്ടപ്പെടുത്തിയത് മുട്ടം ഗീവര്‍ച്ചന്‍ എന്നറിയപ്പെടുന്ന ജോണ്‍ വര്‍ഗീസ് ഉപദേശിയാണ്. പട്ടിണിയും പരിവട്ടവും നിറഞ്ഞ തന്റെ പൂര്‍വകാല അനുഭവങ്ങളിലൊന്നാണ് ആ കവിതയ്‌ക്ക് നിദാനമായത്. ജെയ്‌നിയുടെ ഈ കവിത വായിച്ചപ്പോള്‍ ആ സംഭവം അനുസ്‌മരിച്ചു പോയി. ഇന്നും ജീവിച്ചിരിക്കുന്ന വയോധികനായ ആ മനുഷ്യന്‍ ഈ സംഭവം വിവരിക്കുന്നത് http://www.youtube.com/watch?v=lcGnQx_V3bY&feature=related ഈ ലിങ്കില്‍ ക്ലിക്കിയാല്‍ കാണാം. ആ ഗാനം മനോഹരമായി പാടിയിരിക്കുന്നത് http://www.youtube.com/watch?v=SehoolQR5Yw&feature=related ഈ ലിങ്കിലൂടെയും കാണുക. ആ വരികളിലെ കാവ്യഭംഗിയും വിലയിരുത്തുമല്ലോ
കവിതയിലെ ആശയം കൊള്ളാം..
ReplyDeleteആശയം നന്നായി..
ReplyDeleteആശംസകൾ..
നല്ല ആശയം
ReplyDeleteഅത്രയ്ക്കൊക്കെ വേണ്ടിയിരുന്നോ ???
ReplyDeleteഅഴലേറും ജീവിത മരുവില്‍ നീ തളരുകയോ ഇനി സഹജേ...എന്ന് തുടങ്ങുന്ന കാവ്യഭംഗിയുള്ള ഒരു മനോഹരഗാനം ക്രൈസ്‌തവ സംഗീതലോകത്ത് വര്‍ഷങ്ങളായി അലയടിയ്‌ക്കുന്നുണ്ട്. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഗാനം രചിച്ച് ചിട്ടപ്പെടുത്തിയത് മുട്ടം ഗീവര്‍ച്ചന്‍ എന്നറിയപ്പെടുന്ന ജോണ്‍ വര്‍ഗീസ് ഉപദേശിയാണ്. പട്ടിണിയും പരിവട്ടവും നിറഞ്ഞ തന്റെ പൂര്‍വകാല അനുഭവങ്ങളിലൊന്നാണ് ആ കവിതയ്‌ക്ക് നിദാനമായത്. ജെയ്‌നിയുടെ ഈ കവിത വായിച്ചപ്പോള്‍ ആ സംഭവം അനുസ്‌മരിച്ചു പോയി.
ReplyDeleteഇന്നും ജീവിച്ചിരിക്കുന്ന വയോധികനായ ആ മനുഷ്യന്‍ ഈ സംഭവം വിവരിക്കുന്നത് http://www.youtube.com/watch?v=lcGnQx_V3bY&feature=related ഈ ലിങ്കില്‍ ക്ലിക്കിയാല്‍ കാണാം. ആ ഗാനം മനോഹരമായി പാടിയിരിക്കുന്നത് http://www.youtube.com/watch?v=SehoolQR5Yw&feature=related ഈ ലിങ്കിലൂടെയും കാണുക. ആ വരികളിലെ കാവ്യഭംഗിയും വിലയിരുത്തുമല്ലോ